Monday, 7 October 2013

പുതിയതായി സ്കൌടിൽ ചേരുന്ന കുട്ടികളെ ചിഹ്നങ്ങൾ അണിയിക്കുന്നു. പ്രധാന അധ്യാപകൻ ടി കെ മാധവൻ നമ്പൂതിരി, സ്കൌട്ട് മാസ്റർ പവിത്രൻ തുടങ്ങിയവർ  സമീപം 


























താലൂക്ക് ഓഫീസും പരിസരവും വൃത്തിയാക്കി 

തളിപ്പറമ്പ: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ തളിപ്പറമ്പ താലൂക്ക് ഓഫീസും പരിസരവും ജൂനിയർ റെഡ്ക്രോസ് (ജെ ആർ സി) കെ കെ എൻ പരിയാരം ജി വി എച് എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി, റെഡ് ക്രോസ് നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കെടുത്തതിന് ശേഷമാണ് താലൂക്ക് ഓഫീസും പരിസരവും വൃത്തിയാക്കിയത്. ജെ ആർ സി യൂനിറ്റ് കൌണ്‍സിലർ കെ ലീല ടീച്ചർ  നേതൃത്വം നല്കി.