സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും "ക്രിസ് മസ് ട്രീ"ഞങ്ങളുടെ സ്ക്കൂള്‍ മുറ്റത്ത് സമ്മാനങ്ങളുമായി എത്തി.....
പപ്പയും വന്നു.....
മധുരവും തന്നു.....
പരീക്ഷയും കഴിഞ്ഞു....
എല്ലാവര്‍ക്കും ശുഭോദര്‍ക്കമായ ക്രിസ് മസ് ആശംസകള്‍....
സ്ക്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ അധ്യാപകരോടൊപ്പം......
സ്ക്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ അധ്യാപകരോടൊപ്പം......
"കുട്ടിയെ അറിയാന്‍" ഗൃഹസന്ദര്‍ശനം അവസാനഘട്ടത്തില്‍
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ അധ്യാപകരും പി.ടി.എ.യും
സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നു.