Friday, 19 December 2014

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും "ക്രിസ് മസ് ട്രീ"ഞങ്ങളുടെ സ്ക്കൂള്‍ മുറ്റത്ത് സമ്മാനങ്ങളുമായി എത്തി.....

പപ്പയും വന്നു.....

മധുരവും തന്നു.....

പരീക്ഷയും കഴിഞ്ഞു....

എല്ലാവര്‍ക്കും ശുഭോദര്‍ക്കമായ ക്രിസ് മസ് ആശംസകള്‍....

Sunday, 14 December 2014

സ്ക്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ അധ്യാപകരോടൊപ്പം......











സ്ക്കൂളില്‍നിന്ന് സ്ഥലം മാറിപ്പോയ അധ്യാപകരോടൊപ്പം......

"കുട്ടിയെ അറിയാന്‍" ഗൃഹസന്ദര്‍ശനം അവസാനഘട്ടത്തില്‍

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ അധ്യാപകരും പി.ടി.എ.യും 

സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നു.



Tuesday, 18 November 2014

2014-15 വര്‍ഷത്തില്‍

രാജ്യപുരസ്ക്കാര്‍ നേടിയ കുട്ടികള്‍ അധ്യാപകരോടൊപ്പം

2014-15  വർഷത്തിൽ രാജ്യപുരസ്കാർ നേടിയ സ്കൌട്ട് / ഗൈഡ് 

                    അഭിനന്ദനങ്ങൾ !

Sunday, 9 November 2014

ഞങ്ങളുടെ സ്ക്കൂള്‍മുറ്റം പുഷ്പാലംകൃതമായപ്പോള്‍....
















 വര്‍ണപന്തല്‍
 പ്രഭാത ഭക്ഷണം
 ശ്രീ മഞ്ജുളന്‍- ഉദ്ഘാടകന്‍

 കെ.വി രവീന്ദ്രന്‍- ഹെഡ്മാസ്റ്റര്‍

 ഉച്ചഭക്ഷണം

വിവിധ പരിപാടികള്‍


തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം വിവിധ കാഴ്ചകള്‍........