Saturday, 25 October 2014

ഹയർ സെക്കണ്ടറി ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ 























ഹയർ സെക്കണ്ടറി  ഉദ്ഘാടനം 24/ 10/ 2014 ന് ബഹുമാനപ്പെട്ട കേരള  കൃഷി  വകുപ്പ് മന്ത്രി ശ്രീ .കെ .പി . മോഹനൻ നിർവഹിച്ചു .
 സാന്നിധ്യം : ബഹുമാനപ്പെട്ട തളിപറമ്പ   എം .എൽ .എ. ശ്രീ .ജയിംസ് മാത്യു 
.

Thursday, 23 October 2014

നമ്മുടെ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ........