പരിയാരം സ്കൂളിലെ കലോത്സവം നവംബർ 5,6 തീയ്യതികളിലായി സ്കൂളിൽ വെച്ച് നടന്നു. പ്രശസ്ത ചിത്രകാരൻ കെ കെ അർ വേങ്ങര ഉദ്ഘാടനം ചെയ്തു. നൂറുക്കണക്കിനു കുട്ടികൾ വിവിധ ഇനത്തിൽ മത്സരിച്ചു. പി ടി എ ഭാരവാഹികൾ, അധ്യാപകർ , സംസാരിച്ചു പി ടി എ പ്രസിഡണ്ട് എ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതവും കലോത്സവ കണ്വീനർ അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. നിധിൻ മാസ്റർ വിജയികളെ പ്രഖ്യാപിച്ചു
