Friday, 20 June 2014


പരിയാരം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ടി കെ മാധവൻ നമ്പൂതിരിക്ക് 13/ 06 / 2014 നു പി. ടി. എ/ സ്റ്റാഫ് / സ്റ്റുഡന്റ് വക യാത്രയയപ്പ് നൽകിയപ്പോൾ 


സ്വാഗതം : ശ്രീ രവീന്ദ്രൻ കാവിലെ വളപ്പിൽ (ഹെഡ്മാസ്റ്റർ)
അദ്ധ്യക്ഷ: ശ്രീമതി. എ. സുജന ( വാർഡ്‌  മെമ്പർ )
ഉദ്ഘാടനം : ശ്രീമതി. കെ. സാവിത്രി (പഞ്ചായത്ത്‌ പ്രസിഡണ്ട്‌)
പ്രസംഗം: ശ്രീ. എ ലക്ഷ്മണൻ (പി ടി എ പ്രസിഡണ്ട്‌ )
പ്രസംഗം:ശ്രീ. പി. സത്യൻ (പ്രിൻസിപ്പൽ)
പ്രസംഗം: ശ്രീമതി. ടി വി ബിന്ദു (മദർ പി ടി എ )






പ്രസംഗം:ശ്രീ. പി സുരേഷ് ( പി ടി എ വൈ. പ്രസിഡണ്ട്‌ )
പ്രസംഗം: ശ്രീ. മൈക്കിൽ (സ്റ്റാഫ്‌ പ്രധിനിധി)
ഉപഹാരസമർപ്പണം: ശ്രീമതി കെ. സാവിത്രിയിൽനിന്നും ടി കെ മാധവൻ നമ്പൂതിരി
  പി ടി എ യുടെ ഉപഹാരം ഏറ്റുവാങ്ങുന്നു



മറുപടി പ്രസംഗം: ശ്രീ. ടി മാധവൻ നമ്പൂതിരി 
സദസ്സ് 
സദസ്സ്
നന്ദി. ശ്രീ. വി. വി. രവീന്ദ്രൻ (സ്റ്റാഫ് സെക്രട്ടറി )

Tuesday, 17 June 2014

നമ്മുടെ സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ശ്രീ ടി കെ മാധവൻ നമ്പൂതിരി , ശ്രീ പി അബ്ദുള്ള, ശ്രീ തോമസ്‌ ചെറിയാൻ, ശ്രീ ശ്യാംജിത്ത് എന്നിവർക്ക് സ്കൂൾ സ്റ്റാഫിന്റെ വക യാത്രയയപ്പ് നൽകിയപ്പോൾ  



സ്വാഗതം : വി വി രവീന്ദ്രൻ
അധ്യക്ഷൻ : പി സത്യൻ


സദസ്സ് 
ആശംസ: സോഫിയാമ്മ 
ആശംസ: മൈക്കിൾ 
ആശംസ: ഫിലോ ജസീന്ത 
ആശംസ: മനോജ്‌ കെ 
ആശംസ: സന്തോഷ്‌ കു്മാർ പി കെ 
ആശംസ: സാറ 
ആശംസ: ഇ പി പവിത്രൻ 
ആശംസ: ഷൌക്കത്ത് അലി 
ആശംസ: ശ്രീജ 
മറുപടി  പ്രസംഗം: തോമസ്‌ 
മറുപടി  പ്രസംഗം: ശ്യാംജിത് 
മറുപടി  പ്രസംഗം: പി അബ്ദുള്ള 
മറുപടി  പ്രസംഗം: ടി കെ മാധവൻ നമ്പൂതിരി 
നന്ദി: പീറ്റർ ഷാജൻ 

Monday, 16 June 2014


ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2014 ജൂണ്‍ 5ന് നമ്മളുടെ സ്കൂളിൽ നടന്ന പരിസ്ഥിതി ബോധവത്കരണ ക്ലാസിന്റെ വിവിധ ദൃശ്യങ്ങൾ 



അധ്യക്ഷൻ:  ശ്രീ രവീന്ദ്രൻ കാവിലെ വളപ്പിൽ   (ഹെഡ്മാസ്റ്റർ)

ബോധവത്കരണം: ശ്രീ റാഫി (പരിസ്ഥിതി പ്രവർത്തകൻ)

സദസ്സ് 

ആശംസ: ശ്രീ പി. സുരേഷ് (പി.ടി.എ  വൈസ് പ്രസിഡണ്ട്‌ )

നന്ദി: ശ്രീ വി വി രവീന്ദ്രൻ (സ്റ്റാഫ്‌ സെക്രട്ടറി )