Friday, 20 June 2014


പരിയാരം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ടി കെ മാധവൻ നമ്പൂതിരിക്ക് 13/ 06 / 2014 നു പി. ടി. എ/ സ്റ്റാഫ് / സ്റ്റുഡന്റ് വക യാത്രയയപ്പ് നൽകിയപ്പോൾ 


സ്വാഗതം : ശ്രീ രവീന്ദ്രൻ കാവിലെ വളപ്പിൽ (ഹെഡ്മാസ്റ്റർ)
അദ്ധ്യക്ഷ: ശ്രീമതി. എ. സുജന ( വാർഡ്‌  മെമ്പർ )
ഉദ്ഘാടനം : ശ്രീമതി. കെ. സാവിത്രി (പഞ്ചായത്ത്‌ പ്രസിഡണ്ട്‌)
പ്രസംഗം: ശ്രീ. എ ലക്ഷ്മണൻ (പി ടി എ പ്രസിഡണ്ട്‌ )
പ്രസംഗം:ശ്രീ. പി. സത്യൻ (പ്രിൻസിപ്പൽ)
പ്രസംഗം: ശ്രീമതി. ടി വി ബിന്ദു (മദർ പി ടി എ )






പ്രസംഗം:ശ്രീ. പി സുരേഷ് ( പി ടി എ വൈ. പ്രസിഡണ്ട്‌ )
പ്രസംഗം: ശ്രീ. മൈക്കിൽ (സ്റ്റാഫ്‌ പ്രധിനിധി)
ഉപഹാരസമർപ്പണം: ശ്രീമതി കെ. സാവിത്രിയിൽനിന്നും ടി കെ മാധവൻ നമ്പൂതിരി
  പി ടി എ യുടെ ഉപഹാരം ഏറ്റുവാങ്ങുന്നു



മറുപടി പ്രസംഗം: ശ്രീ. ടി മാധവൻ നമ്പൂതിരി 
സദസ്സ് 
സദസ്സ്
നന്ദി. ശ്രീ. വി. വി. രവീന്ദ്രൻ (സ്റ്റാഫ് സെക്രട്ടറി )

No comments:

Post a Comment