Tuesday, 24 June 2014


വിജയോത്സവം- 2014 

 2013-14 അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെയും, സ്റാഫിന്റെയും അഭിമിഖ്യത്തിൽ അനുമോദിച്ചു..... 

സദസ്സ് 

സ്വാഗതം: ശ്രീ. രവീന്ദ്രൻ കാവിലെ വളപ്പിൽ (ഹെഡ്മാസ്റർ)

അധ്യക്ഷ: ശ്രീമതി. എ. സുജന (വാർഡ്‌ മെമ്പർ)

ഉദ്ഘാടനം: ശ്രീമതി. കെ സാവിത്രി (പരിയാരം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ )

അമിത (ഫുൾ എ+)

പ്രണവ് (ഫുൾ എ+)

അനുഷ (ഫുൾ എ+)

അക്ഷയ് (ഫുൾ എ+)

അഭിഷേക് (9 എ+)

ദൃശ്യ ദിനേശൻ(9 എ+)

തേജ സുജാതൻ (9 എ+)

VHSE ടോപ്പർ 

VHSE ടോപ്പർ 

VHSE  ടോപ്പർ  

ആശംസ :ശ്രീമതി. പുഷ്പലത  (വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസണ്‍ ) 

ആശംസ:ശ്രീ. എ ലക്ഷ്മണൻ  (പി ടി എ പ്രസിഡണ്ട്‌ )

ആശംസ:ശ്രീ. പി സത്യൻ(പ്രിൻസിപ്പാൾ)

ആശംസ: ശ്രീമതി ടി വി ബിന്ദു (മതർ പി ടി എ പ്രസിഡണ്ട്‌)

ആശംസ: ശ്രീ. പി സുരേഷ് (പി ടി എ)

ആശംസ:ശ്രീ. മൈക്കിൾ കെ ജെ ( സ്റ്റാഫ്‌ പ്രധിനിധി)

നന്ദി: ശ്രീ വി വി രവീന്ദ്രൻ (സ്റ്റാഫ്‌ സെക്രട്ടറി )

No comments:

Post a Comment