Friday, 19 December 2014

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും "ക്രിസ് മസ് ട്രീ"ഞങ്ങളുടെ സ്ക്കൂള്‍ മുറ്റത്ത് സമ്മാനങ്ങളുമായി എത്തി.....

പപ്പയും വന്നു.....

മധുരവും തന്നു.....

പരീക്ഷയും കഴിഞ്ഞു....

എല്ലാവര്‍ക്കും ശുഭോദര്‍ക്കമായ ക്രിസ് മസ് ആശംസകള്‍....

No comments:

Post a Comment