പരിയാരം സ്കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതി ഉദ്ഘാടനം ചെയ്തു
പരിയാരം: കെ കെ എൻ പരിയാരം ജി വി എച് എസ് സ്കൂളിൽ വായനക്കളരി പദ്ധതി അഗ്രിക്കൾചറൽ ഗ്രാമീണ്‍ വികാസ് ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി പരിയാരം പ്രസിഡന്റ് ശ്രീ എം പി പത്മനാഭൻ, സെക്രടറി പി വി സി സജീവൻ എന്നിവർ ചർന്നു സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മാധവൻ നംബൂതിരിക്ക് ആദ്യ പത്രം നല്കികൊണ്ട് ഉദ്ഘാടനം ചെയ്തു.| മനോജ് |
| പ്രധാന അധ്യാപകൻ |
| എം പി പദ്മനഭാൻ |
| റോബിൻ കെ തോമസ് |
| വി വി രാജൻ |
| പി വി സി സജീവൻ |
| മൈക്കിൾ |
| പ്രധാന അധ്യാപകൻ ശ്രീ ടി കെ മാധവൻ നമ്പൂതിരിക്ക് അഗ്രിക്കല്ചറൽ സോഷ്യൽ വെൽഫെയർ സോസൈറ്റി പ്രസിഡണ്ട് ശ്രീ എം പി പദ്മനാഭനും സെക്രട്ടറി ശ്രീ പി വി സി സജീവനും ചേർന്ന് നല്കി വായനക്കളരി ഉദ്ഘാടനം ചെയ്യുന്നു |

No comments:
Post a Comment