Friday, 4 October 2013

 

ഒക്ടോബർ 2: ഗാന്ധി ജയന്തി ആഘോഷം

              ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂളിൽ അസ്സംബ്ലി ചേരുകയും അദ്ദേഹത്തിന്റെ ആത്മ കഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥയിൽ നിന്ന് പ്രസക്തമായത് 9) ക്ലാസ്സിൽ പഠിക്കുന്ന മേഘ മോഹനൻ കുട്ടികളെ വായിച്ചു കേൾപ്പിക്കുകയും, പ്രധാന ആധ്യപകൻ മാധവൻ  നമ്പൂതിരി, പ്രിൻസിപ്പാൾ സത്യൻ മാസ്റ്റർ,ഫിലോ ജസീന്ത് ടീചേര,മൈക്കൽ മാസ്റർ,റഷീദ് മാസ്റർ  തുടങ്ങിയവർ  ഗാന്ധി അനുസ്മരണ സന്ദേശ പ്രസംഗം നടത്തുകയും ചെയ്തു. തുടർ പരിപാടികൾക്കു  വേണ്ടി അസ്സംബ്ലി പിരിഞ്ഞു.

അസ്സംബ്ലി- ആണ്‍കുട്ടികൾ 
അസ്സംബ്ലി- പെണ്‍കുട്ടികൾ
ഗാന്ധി അനുസ്മരണ സന്ദേശം- പ്രധാന അധ്യാപകൻ മാധവനൻ നമ്പൂതിരി 

സത്യാന്വേഷണ പരീക്ഷണ കഥ വായന - മേഘ മോഹനൻ 
സന്ദേശ പ്രഭാഷണം; സത്യൻ മാസ്റ്റർ  (പ്രിൻസിപ്പാൾ) 
സന്ദേശ പ്രഭാഷണം : ഫിലോ ജസീന്ത 
സന്ദേശ പ്രഭാഷണം :മൈക്കിൾ മാസ്റ്റർ 
സന്ദേശ പ്രഭാഷണം : അബ്ദുൽ റഷീദ് 

ദേശീയ ഗാനം 

No comments:

Post a Comment