Friday, 4 October 2013

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മാതൃഭൂമി സീഡ്, എൻ എസ് എസ്, സ്കൌട്ട്, ജെ ആർ സി, സംയുക്താഭിമുഖ്യത്തിൽ നടത്തിയ മുറ്റത്തൊരു ഫല വൃക്ഷം പദ്ദതിയിലെ വിവിധ ദൃശ്യങ്ങൾ 

  • സീഡ് മാതൃഭൂമി "മുറ്റത്തൊരു ഫലവൃക്ഷം" പദ്ധതി ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
  • എൻ എസ് എസ് നേതൃത്വത്തിൽ സീഡ്, സ്കൌട്ട് സഹായത്തോടെ പച്ചക്കറി തോട്ടം നിർമ്മിച്ചു. 
  • സീഡ് ,എൻ എസ് എസ്, സ്കൌട്ട്, ജെ ആർ സി, അംഗങ്ങൾ പരിസരം വൃത്തിയാക്കി.
  • പ്രിൻസിപ്പാൾ സത്യൻ മാസ്റ്റർ നിർദ്ദേശം നല്കി 
  •  ശ്രീരേഖ, മൈക്കൾ, ഷാജൻ പീറ്റർ, പവിത്രൻ,  അബ്ദുൽ റഷീദ് എന്നിവര് നേതൃത്വം നല്കി 
  • സജ്ഫീർ. 10 സി ക്ലാസ്  (സീഡ് അംഗം) ദൃശ്യങ്ങൾ കേമറയിൽ പകർത്തി.






















No comments:

Post a Comment